Kerala police's viral dance for break the chain campaign | Oneindia Malayalam

2020-03-18 83

കേരളാ പോലീസിന്റെ കൊറോണ ഡാന്‍സ് വൈറല്‍


കൈ കഴുകുന്നതിന്റെ ഓരോ രീതിയും നൃത്തത്തിലൂടെ അവതരിപ്പിച്ച് കാണിക്കുകയാണ്. പ്രവര്‍ത്തിക്കാം നമുക്കൊരുമിച്ച്, പരിഭ്രാന്തിയല്ല ജാഗ്രതയാണ് ആവശ്യം കേരളാ പോലീസ് ഒപ്പമുണ്ട് എന്ന കുറിപ്പിനൊപ്പമാണ് കേരള പോലീസ് വീഡിയോ പങ്ക് വെച്ചിരിക്കുന്നത്.